Saturday, May 29, 2021

FIRST BELL 2.0-SUPPORTING MATERIALS

ഫസ്റ്റ് ബെൽ 2.0-പിന്തുണ പഠന വിഭവങ്ങൾ....
പഠന പ്രതിസന്ധിയുണ്ടാക്കിയ കോവിഡ് കാലത്തെ അധ്യയന രീതിയുമായി ബന്ധപ്പെട്ട്  കുറ്റമറ്റ പഠന വിഭവങ്ങളിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  താങ്ങായി നിൽക്കാൻ ഈ വർഷവും ഞങ്ങൾ ഒരുങ്ങുന്നു....

2 comments:

  1. സാർ പതിനൊന്നാം ക്ലാസ്സിനു വേണ്ടി കൂടുതൽ പാന വിഭവങ്ങൾ നൽകിയിൽ നന്നായിരുന്നു. പക്ഷേ A Plus blog 11-ാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി കുറച്ച് പഠനവിഭവങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. Sir Please , ത്തങ്ങൾക്ക് വേണ്ടിയും കൂടി a plus blog നെ മാറ്റാമോ?

    ReplyDelete