പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്, പുത്തനുടുപ്പും പുത്തന്‍ കുടയും ചെരിപ്പുമില്ലാത്ത , ഉടുപ്പുകള്‍ നനഞ്ഞൊലിക്കാത്ത, മഴയുടെ നനവു പടര്‍ന്ന സ്‌കൂള്‍ ബെഞ്ചില്‍ അല്ലാതെ ഒരു പുതിയ അദ്ധ്യയന വര്‍ഷം. ഇങ്ങനെയൊരു സ്‌കൂള്‍ വര്‍ഷ തുടക്കം ഒരു തലമുറയുടേയും ഓര്‍മയില്‍ ഇല്ല......വിദ്ധ്യാരംഭം വീട്ടില്‍ ... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...പുതിയ കൂട്ടുകാര്‍ക്കും എപ്ലസ് ബ്ലോഗിന്റെ ആശംസകള്‍...

