ഈവർഷം (2021) ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ പേരുനൽകിയ എട്ടാം ക്ലാസ് കുട്ടികൾക്കായ് നടത്തുന്ന അഭിരുചി പരീക്ഷക്കായി നടന്ന ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment