പ്ലസ് വണ്‍ ക്ലാസ്സ് കൂട്ടികള്‍ക്കായ് സുവോളജി ഒന്നാം പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവങ്ങള്‍ ക്ലാസ്സിന്റെ നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. ബിജു ടി ല്‍ സാര്‍
ജി ടി എച്ച് എസ് എസ് പൂമല ഇടുക്കി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

