പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL സംപ്രേക്ഷണം ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ് ഡയറി തയാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-FIRST BELL-CHEMISTRY -CHAPTER-1-NOTES CLASS-1 TO 4 [EM&MM]
May 23, 2021

