പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ REVOLUTIONS THAT INFLUENCED THE WORLD എന്ന പാഠഭാഗത്തെ ആസ്പദമാക്കി മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം നോട്ട് ഇവിടെ പങ്കു വെക്കുകയാണ് മഞ്ചേരി സി കെ എം എച്ച് എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ
അധ്യാപകന്‍ ശ്രീമഹ്ബൂബ് സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിന് നന്ദി..
No comments:
Post a Comment