വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ വീഡിയോ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍. ശ്രീ അജിദര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
