Monday, June 7, 2021

HOW TO USE TEACH MINT MOBILE APP FOR TEACHERS AND STUDENTS

 

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ലാസ്സെടുക്കാന്‍ ടീച്ച് മിന്റ്‌ ഉപയോഗിക്കുന്നത് എങ്ങനെയെന്ന്‌ എപ്ലസ് ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HOW TO USE TEACH MINT MOBILE APP FOR TEACHERS

HOW TO USE TEACH MINT MOBILE APP FOR  STUDENTS


No comments:

Post a Comment