പ്ലസ് വണ്‍ കുട്ടികൾക്കായി കെമിസ്ട്രി പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി ഫോക്കസ് മേഖല ആസ്പദമാക്കിതയ്യാറാക്കിയ നോട്ട്‌സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊല്ലം അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

