Friday, June 18, 2021

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES/സമാന്തരശ്രേണികള്‍-WORK SHEETS

 


പത്താം ക്ലാസിലെ  സമാന്തരശ്രേണികള്‍
(ARITHMETIC SEQUENCE S) എന്ന ഒന്നാമത്തെപാഠത്തിലെ വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിഎപ്ലസ്  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി,   ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ്   ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.










No comments:

Post a Comment