ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള ഹിന്ദി ഓന്നാം പാഠത്തിന്റെ
മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ ശ്രീ അബ്ദുള്‍ കലാം സി സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

