JULY 05- വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനവുമായി ബന്ധപ്പെട്ട നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അദ്ധ്യാപകന്‍ ശ്രീ അജിദര്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
