ഇംഗ്ലീഷ് ഭാഷാ പഠനം സുഗമമാക്കുന്നതിനു ഏറെ സഹായകമാകുന്ന വിധത്തിലുള്ള മൊഡ്യൂളുകൾ STARTERS FUN ACTIVITIES എന്ന പേരിൽ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് താനൂർ ദേവധാർ ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
