എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ EARLY
HUMAN LIFE എന്ന പാഠഭാഗത്തെ ആസ്പദമാക്കി മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠനവിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ രാജേഷ് സാര്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-8-SOCIAL SCIENCE-CHAPTER-1-EARLY HUMAN LIFE [EM]
July 28, 2021
