എട്ടാം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായം കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങൾ(Life mysteries in little chambers) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ തോമസ്. ചോദ്യങ്ങൾ തയ്യാറാക്കിയതു അജിതനാഥ് ടീച്ചർ, ജയകേരളം എച്ച് എസ്, പുല്ലുവഴി, എറണാകുളം . ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BIOLOGY-CHAPTER-1 ONLINE EXAMINATION-EM & MM
August 18, 2021

