എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യകാല മനുഷ്യ ജീവിതം / EARLY HUMAN LIFE എന്ന ഒന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സനോജ് കുമാര്‍ ജെ സി ജി എച്ച് എസ് എസ് കടക്കല്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-SS-CHAPTER-1-ആദ്യകാല മനുഷ്യ ജീവിതം / EARLY HUMAN LIFE-PPT[EM&MM]
August 02, 2021
