Thursday, August 26, 2021

CLASS-9-HINDI-UNIT-1-CHAPTER-3-पक्षी और दीमक -QUESTIONS &ANSWERS

 

ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായ്  पक्षी और दीमक എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ചോദ്യോത്തരങ്ങൾ  തയ്യാറാക്കി
 എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കണ്ണൂര്‍ കടന്നപ്പള്ളി  ജി.എച്ച്.എസ്.എസ് ലെ അദ്ധ്യാപകന്‍ ശ്രീ രവി എം സാര്‍,  ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


1 comment: