പത്താം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അധ്യായം അറിവിന്റെ വാതായനങ്ങൾ (Windows of knowledge) സ്വയം പഠനത്തിനും വിലയിരുത്തലിനുമുള്ള സമ്പൂർണ വർക് ഷീറ്റ് ഈ അധ്യായവുമായി ബന്ധപ്പെട്ട് നടന്ന ഫസ്റ്റ് ബെൽ ക്ലാസ്സുകൾ, പാഠഭാഗങ്ങളുടെ വിവിധ വിഡിയോകൾ, ഓണ്ലൈൻ സെൽഫ് അസ്സസ്മെന്റ് ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ പരീക്ഷാ ചോദ്യ വിശകലനം, ലൈവ് വർക് ഷീറ്റുകൾ, പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും, . തയ്യാറാക്കിയത് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശ്ശൂർ..
SSLC-BIOLOGY-CHAPTER-2-ALL IN ONE-EM & MM
No comments:
Post a Comment