Thursday, August 5, 2021

SSLC-BIOLOGY-CHAPTER-2-STRUCTURE OF EAR- BASED LIVE WORKSHEET

 

 

പത്താം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായത്തിലെ ചെവിയുടെ ഘടനയും ധർമ്മങ്ങളും സ്വന്തമായി കുട്ടികൾക്ക്  പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ്  വർക് ഷീറ്റ്. ചെവിയുടെ ചിത്രത്തിലെ വിവിധ ഭാഗങ്ങളിൽ തൊട്ടാൽ അവയുടെ ധർമം ശബ്ദ രൂപത്തിൽ കേൾക്കാം. അതിനു ശേഷം താഴെയുള്ള ചോദ്യങ്ങളുടെ ഉത്തരം ക്ലിക് ചെയ്ത് സെലക്ട് ചെയ്യുക. എല്ലാം ചെയ്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...തയ്യാറാക്കിയത് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ. സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-2-STRUCTURE OF EAR- BASED LIVE WORKSHEET-EM

SSLC-BIOLOGY-CHAPTER-2-STRUCTURE OF EAR- BASED LIVE WORKSHEET-MM

No comments:

Post a Comment