എട്ടാം ക്ലാസ് ഗണിതത്തിലെ ആദ്യ രണ്ട് പാഠ ഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് . എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുത്തൂര്‍ ജി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകന്‍ ശ്രീ പ്രതാപ് എസ്എം.. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-8-MATHEMATICS-CHAPTER-1&2-ONLINE EXAMINATION [EM & MM]
August 17, 2021
