Tuesday, August 3, 2021

STD-9-BIOLOGY-CHAPTER-1 ONLINE EXAMINATION-EM & MM

   

ഒമ്പതാം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി ഒന്നാം പാഠത്തെഅടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

5 comments: