Thursday, September 30, 2021

CLASS-8-CHAPTER-3-IN SEARCH OF EARTH'S SECRETS/ഭൗമരഹസ്യങ്ങള്‍ തേടി-ONLINE TEST [EM&MM]

 

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം "ഭൗമരഹസ്യങ്ങള്‍ തേടി"/IN SEARCH  OF EARTH'SSECRETS എന്ന മൂന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ്‌
 എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്ലെ  അദ്ധ്യാപിക ശ്രീമതി പ്രിയ ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





1 comment: