പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ "ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും" എന്ന നാലം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE I - UNIT 4 -BRITISH EXPLOITATION AND RESISTANCE / ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും- PPT - EM & MM
September 14, 2021

