എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം "OUR GOVERNMENT/നമ്മുടെ ഗവണ്‍മെന്റ്' എന്ന നാലാം അദ്ധ്യായത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സനോജ് കുമാര്‍ ജെ സി ജി എച്ച് എസ് എസ് കടക്കല്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-SOCIAL SCIENCE-CHAPTER-4-OUR GOVERNMENT/നമ്മുടെ ഗവണ്‍മെന്റ്--PPT[EM&MM]
October 25, 2021
