സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായ് നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് ബയോളജി വിഷയത്തെ അടിസ്ഥാനമാക്കി പരിശീലനത്തിനായ് തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീമതി രേശ്മ പി. എം. ജി ച്ച്. എസ് എസ് പേരശ്ശനൂര്‍. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

