Saturday, November 20, 2021

ദിനാചരണ കലണ്ടർ -പ്രധാന സംഭവങ്ങൾ, വ്യക്തികൾ, പ്രവർത്തനങ്ങൾ

പ്രധാന സംഭവങ്ങൾ, വ്യക്തികൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയോടുള്ള ആദരവ്  സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളുടെ  ദൗത്യം. ഏതെല്ലാം ദിവസങ്ങളിലാണ് ഓരോന്നും എന്നത് കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിൽ  GHSS  കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

No comments:

Post a Comment