Tuesday, November 9, 2021

LITTLE KITES-APTITUDE TEST-2021-21

 

2021-22 ലിറ്റില്‍കൈറ്റ്‌  പുതിയ ബാച്ചിലേയ്ക്കുള്ള അംഗത്വത്തിനായി കുട്ടികള്‍ക്കുവേണ്ടി നടത്തുന്നഅഭിരുചി പരീക്ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്. ലിറ്റില്‍കൈറ്റ്  അഭിരുചി പരീക്ഷ ക്വിസ് മാതൃക ചേദ്യങ്ങളും ഉത്തരങ്ങളും

LITTLE KITES-APTITUDE TEST-MODEL QUESTIONS

IT QUIZ

1.  ജാവ എന്ന കമ്പ്യൂട്ടര്‍ ഭാഷ കണ്ടുപിടിച്ചതാര്...?

  • ജയിംസ് ഗോസ്ലിഗ്

2.  പോ‍ര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ആദ്യമായി നിര്‍മിച്ചതാര്...?

  • ആഡം ഓസ്ബോണ്‍

3.  മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം...?

  • 1975

4.   സെയ്മൂര്‍ പാപ്പര്‍ട്ട് കുട്ടികള്‍ക്കായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഭാഷ?

  • LOGO

5.   ബില്യണ്‍ ബീറ്റ്സ് എന്ന പ്രശസ്തമായ വെബ് പത്രം ആരുടേതാണ്..?

  • ഡോ എപിജെ അബ്ദുല്‍ കലാം.

6.   ഇന്റര്‍നെറ്റിന്റെ പിതാവാര്..?

  • വിന്റണ്‍ സര്‍ഫ്

7.  കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്നതാര്..?

  • അലന്‍ ട്യൂറിംഗ്

8. ജാവയെന്ന കമ്പ്യൂട്ടര്‍ ഭാഷ ആദ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.?

  • ഓക്ക്

9.  ഹോട്ട്മെയില്‍ പ്രസ്ഥാനം നിലവില്‍ വന്ന വര്‍ഷം?

  • 1996 ജൂലൈ 4

10. വൈറസ് എന്നതിന്റെ പൂര്‍ണരൂപം എന്ത്?

  • Vital Information Resource Under Siege

11.   URLന്റെ പൂര്‍ണ രൂപം എന്ത്?

  • Uniform Resource Locator

12.  ഗൂഗിള്‍ രൂപകല്‍പന ചെയ്തത് ആരൊക്കെ ചേര്‍ന്ന്?

  • ലാറിപേജ്, സെര്‍ജി ബ്രിന്‍

13.  ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച വര്‍ഷം...?

  • 1956

14.   ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനം..?

  • HDFC

15.   ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്ന്?

  • ഡിസംബര്‍ രണ്ട്

16.   ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം..?

  • തിരുവനന്തപുരം

17.   ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നെറ്റ്‍വര്‍ക്കിന്റെ പേരെന്താണ്?

  • ERNET

18.   ആദ്യത്തെ മൈക്രോപ്രോസസ്സര്‍ കണ്ടുപിടിച്ചതാര്...?

  • ടെഡ്ഹോഫ്

19.   വീഡിയോ ഗൈമിംഗ് ഇന്‍ഡസ്ട്രിയുടെ പിതാവായി     അറിയപ്പെടുന്നതാര്...?

  • നോലാന്‍ ബുഷ് നെല്‍

20.   ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍?

  • ഏനിയാക്

21.   ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ്പേപ്പര്‍?

  • ന്യൂസ്പേപ്പര്‍ ടുഡേ

22.   ഹോട്ട്മെയില്‍ പ്രസ്ഥാനം രൂപീകരിച്ച ഇന്ത്യക്കാരന്‍?

  • സബീര്‍ഭാട്ടിയ

23.   ആദ്യമായി എടിഎം നിലവില്‍ വന്നത് എവിടെ?

  • ലണ്ടനില്‍

24.   നാസ കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള വെബ്സൈറ്റിന്റെ പേരെന്ത്?

  •    Kids Club

25.എന്താണ് ഷെല്‍ഫ് വെയര്‍?

  • വില്‍പ്പന നടക്കാത്ത സോഫ്റ്റ്‍വെയറുകള്‍

2 comments: