Saturday, December 11, 2021

SSLC-BIOLOGY-CHAPTER-6-ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങൾ -UNRAVELLING GENETIC MYSTERIES-ONLINE TEST [EM&MM]

 

പത്താം ക്ലാസിലെ ജീവശാസ്ത്രം ആറാം അദ്ധ്യായം ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങൾ (Unravelling Genetic Mysteries) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ തോമസ്.  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-6-UNRAVELLING GENETIC MYSTERIES-ONLINE TEST [EM]

SSLC-BIOLOGY-CHAPTER-6-ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങൾ -ONLINE TEST [MM]



No comments:

Post a Comment