പത്താംക്ലാസ് ബയോളജി ഒന്നുമുതൽ അഞ്ചുവരെയുള്ള അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകൾ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-MODEL QUESTIONS-UNIT EXAMS-ALL CHAPTERS [MM AND EM]
December 18, 2021

