തൻ്റെ ജീവിതം തന്നെയാണ് സന്ദേശമെന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ച മഹാത്മാവിൻ്റെ രക്തസാക്ഷിത്വ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ വിലപ്പെട്ട വാക്കുകൾ ചിത്ര സഹിതം PDF ലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിൽ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
