Sunday, January 2, 2022

SSLC-BIOLOGY-CHAPTER-1-FOCUS AREA BASED ONLINE TEST [EM&MM]

 

2022 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റ്‌ എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-1-FOCUS AREA BASED ONLINE TEST [EM]

SSLC-BIOLOGY-CHAPTER-1-FOCUS AREA BASED ONLINE TEST [MM]

No comments:

Post a Comment