പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് മുന്‍ വര്‍ഷങ്ങളിലെ ഗണിത പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ മോന്‍സ് അഗസ്റ്റിന്‍ സാര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പാല, കുറുമണ്ണ്. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDETED
