2022എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ്‌ലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ റിവിഷന്‍ നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം എം യു എച്ച് എസ് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ഹംസ കണ്ണൻതൊടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-2022-SOCIAL SCIENCE II-CHAPTER-8-9-10-FOCUS AREA BASED NOTES [EM&MM]
January 03, 2022

