പത്താം ക്ലാസ് കുട്ടികള്‍ക്കായ് പരിശീലനത്തിനായ് തയ്യാറാക്കിയ ഗണിത ചോദ്യപേപ്പര്‍
എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കടകശ്ശേരി ഐഡിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന് ശ്രീ ജൗഹര്‍ സാര്‍, ഞങ്ങളുടെ സാറിന് നന്ദി അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Pls give the answer key
ReplyDelete