ത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് തയ്യാറാക്കിയ പുതിയ രീതിയിലുള്ള ഫിസിക്‌സ് വിഷയത്തിന്റെ ചോദ്യപേപ്പറുകള്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍.
SSLC-EXAMINATION-2022-PHYSICS-NEW EVALUATION PATERN MODEL QUESTION PAPER [EM&MM]
February 20, 2022

