പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് പരിശീലത്തിനായ് SCERT നല്‍കിയ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC-IT- PRACTICAL EXAMINATION 2022-MODEL QUESTIONS AND ANSWERS
February 24, 2022
