2022 എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഗണിതത്തിലെ 11-ാമത്തെ പാഠമായ സ്ഥിതിവിവരക്കണക്കിൽ (STATISTICS) നിന്നും ഉറപ്പായും ചോദിക്കുന്ന NON FOCUS AREA ൽ നിന്നുള്ള വിശദമായ നോട്ട് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍, സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICCS-CHAPTER-11-STATISTICS/സ്ഥിതിവിവരക്കണക്ക്-NON FOCUS AREA DETAILED NOTES [EM&MM]
February 07, 2022
