Sunday, March 20, 2022

NMMS EXAMINATION-2022-SAT-MATHEMATICS-QUESTION OF THE DAY-1 TO 58-QN [EM&MM]

     


NMMS പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് SAT- MATHEMATICS പരിശീലനത്തിനായി ഓരോ ചോദ്യവുമായി QUESTION OF THE DAY ആരംഭിക്കുന്നു. ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക.  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment