Sunday, April 3, 2022

ENGLISH GRAMMAR ONLINE PRACTICE SERIES FOR HIGH SCHOOL STUDENTS

 

 കോഴിക്കോട് GHSS Medical College Campus സ്കൂളിൽ  13/09/2020 മുതൽ 27/02/2022  വരെ ഞായറാഴ്ചകളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ഇംഗ്ലീഷ്  ഗ്രാമർ പരിശീലനം.  എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്   ശ്രീമതി ഷീന ബാസ്റ്റ്യന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ , മെഡിക്കല്‍ കോളേജ്  കാമ്പസ് കോഴിക്കോട്. ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.



No comments:

Post a Comment