പത്ത് ക്ലാസ്സിലെ കുട്ടികള്‍ക്കായ് വിവിധ വിഷയങ്ങളിലെ ഓരോയൂണിറ്റിലേയും ഇള്ളടക്കമേഖലയുമായി ബന്ധപ്പെട്ട് കുട്ടികള്‍ നേടിയ ധാരണകള്‍ വിലയിരുത്തലിനായ് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിനിമയം
എന്ന പേരിൽ തയ്യാറാക്കിയ പഠന സഹായികൾ
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
No comments:
Post a Comment