2022 ഏപ്രിൽ 12 ന് നടക്കുന്നഎസ് എസ് എല്‍ സി സോഷ്യല്‍ സയന്‍സ് ഫോക്കസ് ഏരിയ നോണ്‍ ഫോക്കസ് ഏരിയ ഭാഗങ്ങളിലെ ചോദ്യമാതൃകകൾ ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം. തയ്യാറാക്കിയത് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ. ശ്രീ മുസ്തഫ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-2022-SOCIAL SCIENCE I-FOCUS AREA/NON FOCUS AREA-QUESTIONS AND ANSWERS [EM]
SSLC-EXAMINATION-2022-SOCIAL SCIENCE I-FOCUS AREA/NON FOCUS AREA-QUESTIONS AND ANSWERS [MM]
SSLC-EXAMINATION-2022-SOCIAL SCIENCE II-FOCUS AREA/NON FOCUS AREA-QUESTIONS AND ANSWERS [EM]
SSLC-EXAMINATION-2022-SOCIAL SCIENCE II-FOCUS AREA/NON FOCUS AREA-QUESTIONS AND ANSWERS [MM]
No comments:
Post a Comment