SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന് സഹായകമാവും വിധം മലയാളം മാധ്യമത്തില്‍ 2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കാസര്‍ക്കോട് ജില്ലയിലെ ജി എച്ച് എസ് എസ് പരപ്പയിലെ ബിജു സാറും DR.AMMR GOVT HSS KATTELA ലെ കോളിൻ ജോസ് സാറും, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ രണ്ടു പേര്‍ക്കും നന്ദി..
No comments:
Post a Comment