ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ മധ്യകാലലോകം: അധികാര കേന്ദ്രങ്ങള്‍ / MEDIEVAL WORLD: CENTRES OF POWER എന്ന ഒന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ ജില്ലയിലെ തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ് അദ്ധ്യാപിക ശ്രീമതി പ്രിയ ബി ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-SOCIAL SCIENCE-1-CHAPTER-1-മധ്യകാലലോകം അധികാര കേന്ദ്രങ്ങള്‍/ MEDIEVAL WORLD: CENTRES OF POWER-NOTES &WORKSHEET
June 10, 2022
