ഹൈസ്കൂൾ കുട്ടികളുടെ ഗണിതത്തിലെ മുന്നറിവുകൾ പരിശോധിക്കാനും, പഠന വിടവ് ലഘൂകരിക്കാനും ഉതകുന്ന രീതിയിൽ Basic idea of the Day എന്ന പേരിൽ ഒരു material ആരംഭിക്കുകയാണ്. ഓരോ ദിവസവും പ്രധാനപ്പെട്ട ആശയവുമായി ബന്ധപ്പെട്ട ഓരോ ചോദ്യം ഉണ്ടാകും.. തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍, സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HIGH SCHOOL MATHEMATICS STUDY MATERIAL-2022-23-BASIC IDEA OF THE DAY 1 TO 53 [EM&MM]
June 29, 2022
Tags
