പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് മാത്തമറ്റിക്‌സ് ഒന്നാമത്തെ പാഠത്തിന്റെ യൂണിറ്റ് ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പി പി എം എച്ച് എസ് കൊട്ടുക്കര അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് ഷാഫി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാഫി സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
