പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ കാറ്റിന്റെ ഉറവിടം തേടി എന്ന രണ്ടാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് സനോജ് കുമാര്‍ ജെ സി ജി എച്ച് എസ് എസ് കടക്കല്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-CHAPTER-2-IN SEARCH OF THE SOURCE OF WIND-PDF NOTE
June 28, 2022

