Thursday, July 28, 2022

ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു

 

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള  ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു 


ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട്


ജൂലൈ 31 വൈകിട്ട് 5 മണി വരെ വരെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ ക്രമപ്പെടുത്തി നൽകാനും അവസരം ഉണ്ടാകും...


Edit Application ചെയ്താൽ നിർബന്ധമായും Application Confirmation ചെയ്യേണ്ടതാണ് 

ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം (User name: SWS Application Number and Password: Application സമർപ്പിക്കുന്ന സമയത് ഉണ്ടാക്കിയ password)

ആദ്യ അലോട്മെന്റ് :03/08/2022

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :20/08/2022
ക്ലാസുകൾ ആരംഭിക്കുന്നത്: 2022 ആഗസ്ത് 22 ന്

  

No comments:

Post a Comment