ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായ് ബയോളജി ഒന്നാം പാഠത്തെഅടിസ്ഥാനമാക്കി പരിശീലനത്തിനായ് തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD-9-BIOLOGY-CHAPTER-1-PROTECTORS OF BIOSPHERE /ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍- ONLINE EXAMINATION-EM & MM
July 02, 2022

