ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള മൂന്നാം
അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി മൂന്നാം
മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം അതിൽ കാണുന്ന 'CANDIDATE LOGIN - SWS' എന്നതിൽ ക്ലിക്ക് ചെയ്യുക
കുട്ടികൾക്ക് 22,23,24 തീയതികളിൽ അഡ്മിഷൻ എടുക്കാം.ഈ അലോട്മെൻ്റിൽ കുട്ടികൾ അഡ്മിഷൻ കിട്ടുന്ന സ്കൂളിൽ സ്ഥിര അഡ്മിഷൻ നേടണം
അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
1. അലോട്ടുമെന്റ് ലെറ്റർ (2 Copy)
2. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
3. സ്വഭാവ സർട്ടിഫിക്കറ്റ് (Original),
ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് .
മൂന്നാമത്തെ അലോട്മെന്റിൽ എല്ലാ കുട്ടികളും സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്. നിങ്ങൾക്ക് ഇപ്പൊൾ ഏത് സ്കൂളിൽ അഡ്മിഷൻ ലഭിച്ചാലും അവിടെ പോയി ഫീസ് അടച്ച് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്.
സ്കൂൾ ട്രാൻസ്ഫർ,കോംബിനേഷൻ ട്രാൻസ്ഫർ എന്നിവ പിന്നീട് നടക്കുന്നതാണ്.
ഇത് വരെ അപേക്ഷിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്കും അപേക്ഷ നിരസിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
No comments:
Post a Comment