ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി ഒന്നാം അലോട്ട്മെന്റ് റിസൾട്ട്
ആദ്യ അലോട്‌മെന്റ് പ്രവേശനം ആഗസ്റ്റ് 5 മുതല്‍ 10 വരെ.
രണ്ടാം അലോട്ട്‌മെന്റ് തീയതി : 15-08-2022
പ്രവേശനം ആഗസ്റ്റ് 16 മുതല്‍ 17 വരെ.
മൂന്നാം അലോട്ട്‌മെന്റ് തീയതി : 22-08-2022
പ്രവേശനം ആഗസ്റ്റ് 24 ന് അവസാനിക്കും.
ആഗസ്ത് 25 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്
No comments:
Post a Comment